Tuesday, 4 March 2014

വാർഷികപൊതുയോഗം


ശ്രീധരപുരം നായർ സമാജത്തിന്റെ വാർഷികപൊതുയോഗം 2014 മാർച്ച് 31 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് എസ്. എൻ. എസ് ഓഡിറ്റോറിയത്തിൽ ചേരുന്നു.  

അജണ്ട: വാർഷിക കണക്കവതരണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ, ഭാവിപരിപാടികൾ, മുതലായവ.

എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥി ക്കുന്നു.

എ. വിശ്വനാഥൻ
സെക്രട്ടറി

 

No comments:

Post a Comment