കണക്കുകളുടെ മാന്ത്രികമനസ്സ് മടങ്ങി.
വാർത്ത :
സങ്കീർണ്ണമായ ഗണിതക്രിയകൾക്ക് നിമിഷാർദ്ധം കൊണ്ട് മനക്കണക്കിലൂടെ കിറുകൃത്യമായ ഉത്തരം നല്കി ഗണിത ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച ശകുന്തളാദേവി ഓർമയായി.
മനുഷ്യ കമ്പ്യൂട്ടർ (Human Computer) എന്ന അപരനാമത്തിലറിയപ്പെടുന്ന വിശ്വവിഖ്യാത ഗണിതശാസ്ത്രജ്ഞ ശകു ന്തളാദേവി ശ്വാസതടസ്സത്തെ തുടർന്ന് അന്തരിച്ചു. 2013 ഏപ്രിൽ 21 ഞായർ രാവിലെ 8-15 നായിരുന്നു അന്ത്യം. ഹൃദ യാഘാതം, വൃക്കരോഗങ്ങൾ എന്നിവയെ തുടർന്ന് രണ്ടാഴ്ചയായി ജയനഗറിലെ ബാംഗളൂർ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു ശകുന്തളാദേവി.
ജനനം
1929 നവംബർ 4ാം തിയ്യതി ബാംഗ്ളൂരിൽ ഒരു ബ്രാഹ്മണകുടൂംബത്തിൽ ജനനം. പിതാവ് സർക്കസ്സുകാരനായ നാനാക്ചന്ദ് ഝേട്ടി.
ശൈശവം