Friday, 10 August 2012

അനുമോദനം വിദ്യാനിധിവിതരണം പഠനോപകരണവിതരണം

മണ്ണംപേട്ട എസ്‌. എന്‍. എസ്‌. ന്റെ ആഭിമുഖ്യത്തില്‍ 2012 ആഗസ്ത്‌ 12​ രാവിലെ 11-30 ന്‌ എസ്‌.എന്‍. എസ്‌. നഗറില്‍ ചേരുന്ന അനുമോദന യോഗത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും വിദ്യാനിധി അവാര്‍ഡുകള്‍ നല്കി അവരെ ആദരിക്കുകയും ചെയ്യുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങളും പ്രസ്തുത യോഗത്തില്‍ വിതരണം ചെയ്യുന്നതാണ്‌ യോഗത്തിലേക്ക്‌ ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
സെക്രട്ടറി
കാര്യപരിപാടി

പ്രാർത്ഥന: എസ് എൻ എസ് ബാലജനസഖ്യം
സ്വാഗതം : പി. ശാരിക മേനോൻ
 
മുഖമൊഴി : പി. ശിവദാസ് മാസ്റ്റർ

ആചാര്യാനുസ്മരണവും ശ്രദ്ധാഞ്ജലിയും
അദ്ധ്യക്ഷപ്രസംഗം: ഇ. ജയകുമാർ

ഉദ്ഘാടനം: പി. നാരായണണൻ നായർ
അനുസ്മരണപ്രഭാഷണം: ഇ. ജയരാജ്

കണക്കവതരണം: ശ്രീമതി പി. അജിത

റിപ്പോർട്ട്: എ. വിശ്വനാഥൻ

അനുമോദപ്രസംഗം:

പഠനോപകരണവിതരണം:
വിദ്യനിധി അവാർഡ് വിതരണം:
 
ഭക്ഷണം

കലാപരിപാടികൾ എസ് എൻ എസ് കലാവേദി
ദേശീയ ഗാനം: എസ് എൻ എസ് മഹിളാസമാജം

Saturday, 28 July 2012

വിജയാശംസകൾ

ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിന്‌ വിജയാശംസകൾ
ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിന്‌ വിജയാശംസകൾ

അനുമോദനവും പഠനോപകരണവിതരണവും

അനുമോദനവും പഠനോപകരണവിതരണവും
Read More......

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ

CAPTAIN LAKSHMI

ആദരാഞ്ജലികൾ ആദരാഞ്ജലികൾ

Thursday, 26 July 2012

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം

രാമായണ മാസമായ കര്‍ക്കിടകത്തില്‍ ദര്‍സനപുണ്യം തേടി ഭക്‌തര്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ്‌ ഇത്‌. ഒരേസ്‌ ദിവസം തന്നെ നാലു്‌ ദാശരഥീക്ഷേത്രങ്ങളില്‍ തൊഴുത്‌ സായൂജ്യം കൈവരിര്‍ക്കാനുള്ള ഈ തീര്‍ത്ഥയാത്ര ശ്രീരാമക്ഷേത്രത്തിലെ ദര്‍ശനത്തൊടെ ആരംഭിക്കുന്നു. തുടര്‍ന്ന്‌ ഭരതക്ഷേത്രം, ലക്ഷ്മണക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്ന ക്രമത്തില്‍ ദര്‍ശനം നടത്തണം. (അതിനുശേഷം ഹനുമാന്‍ക്ഷേത്ര ദര്‍ശനവും പതിവുണ്ട്‌.)
പ്രധാനപ്പെട്ട നാലമ്പലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെറ്റ്‌ ഒന്ന്‌ (തൃശൂര്‍ ജില്ല )
1. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം
3. (തിരു)മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം
4. പായമ്മല്‍ ശത്രഘ്ന സ്വാമി ക്ഷേത്രം.
കേരളത്തില്‍ മറ്റു രണ്ടു സെറ്റു നാലമ്പലങ്ങള്‍ കൂടിയുണ്ട്‌. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സെറ്റ്‌ രണ്ട്‌. (കോട്ടയം - എറണാകുളം ജില്ല)
1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനക്കര ഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. മേത്തിരി ശത്രഘ്ന സ്വാമി ക്ഷേത്രം.
സെറ്റ്‌ മൂന്ന്‌. (മലപ്പുറം ജില്ല)
1. തിരുമറയൂറ്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. ശത്രഘ്ന സ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്‌)
(തുടരും)

Wednesday, 25 July 2012

HEARTY CONGRATULATIONS

HEARTY CONGRATULATIONS
TO
OUR NEW RASHTRAPATHI

CONGRATULATIONS

CONGRATS! CONGRATS!! CONGRATS!!!
To

ശ്രീ കെ. ചന്ദ്രന്‍ നായര്‍

For being selected as
General Secretary
of
Pensioners' association, Cochin board

Monday, 2 April 2012

BIRTH DAY GREETINGS

വിഷു 2012

Free Orkut and My Space Graphics Glitters scraps
ശ്രീധരപുരം നായര്‍ സമാജത്തിന്റെ വിഷു ആശംസകള്‍

മേടവിഷു

Free Orkut and My Space Graphics Glitters scraps
Visit SNS MANNAMPETTA

ശ്രീധരപുരം
നായര്‍ സമാജത്തിന്റെ
വിഷു ആശംസകള്‍

വിഷു ആശംസകള്‍

ecard

SNS MANNAMPETTA യുടെ വിഷു ആശംസകള്‍

Tuesday, 27 March 2012

അക്ഷരശ്ലോകം

കേരളത്തില്‍ നിലവിലുള്ള ഒരു സാഹിത്യ വിനോദം ആണല്ലോ അക്ഷരശ്ലോകം .
തുടര്‍ന്നു വായിക്കുക...
ലേഖനം
രചന
പി. ശിവദാസ്‌

Monday, 26 March 2012

മന്നത്തു പദ്മനാഭനും പി. കെ. നാരായണപ്പണിക്കരും

( ലേഖനം രചന പി. ശിവദാസ് )

വായിക്കുക........
( ലേഖനം രചന പി. ശിവദാസ് )