Friday, 10 August 2012

അനുമോദനം വിദ്യാനിധിവിതരണം പഠനോപകരണവിതരണം

മണ്ണംപേട്ട എസ്‌. എന്‍. എസ്‌. ന്റെ ആഭിമുഖ്യത്തില്‍ 2012 ആഗസ്ത്‌ 12​ രാവിലെ 11-30 ന്‌ എസ്‌.എന്‍. എസ്‌. നഗറില്‍ ചേരുന്ന അനുമോദന യോഗത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും വിദ്യാനിധി അവാര്‍ഡുകള്‍ നല്കി അവരെ ആദരിക്കുകയും ചെയ്യുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങളും പ്രസ്തുത യോഗത്തില്‍ വിതരണം ചെയ്യുന്നതാണ്‌ യോഗത്തിലേക്ക്‌ ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
സെക്രട്ടറി
കാര്യപരിപാടി


പ്രാർത്ഥന: എസ് എൻ എസ് ബാലജനസഖ്യം
സ്വാഗതം : പി. ശാരിക മേനോൻ
 
മുഖമൊഴി : പി. ശിവദാസ് മാസ്റ്റർ

 
ആചാര്യാനുസ്മരണവും ശ്രദ്ധാഞ്ജലിയും
അദ്ധ്യക്ഷപ്രസംഗം: ഇ. ജയകുമാർ


 
ഉദ്ഘാടനം: പി. നാരായണണൻ നായർ
അനുസ്മരണപ്രഭാഷണം: ഇ. ജയരാജ്

 
കണക്കവതരണം: ശ്രീമതി പി. അജിത


 
റിപ്പോർട്ട്: എ. വിശ്വനാഥൻ


 
അനുമോദപ്രസംഗം:

 
 
 

 
പഠനോപകരണവിതരണം:
വിദ്യനിധി അവാർഡ് വിതരണം:
 


ഭക്ഷണം

കലാപരിപാടികൾ എസ് എൻ എസ് കലാവേദി
ദേശീയ ഗാനം: എസ് എൻ എസ് മഹിളാസമാജം