








എടാട്ട് ജയകുമാര്‍ - സവിത ദമ്പതികളുടെ
ദ്വിതീയ പുത്രണ്റ്റെ
നാമകരണ സുദിനത്തില്‍
എസ്. എന്‍. എസ്സിണ്റ്റെ
മംഗളാശംസകള്‍!
"അശ്വിന്‍"
എന്ന നാമം സ്വീകരിച്ച,
ജയകുമാര്‍ - സവിത ദമ്പതികളുടെ ദ്വിതീയ പുത്രന് അനുമോദനങ്ങള്‍!!
അഭിനന്ദയുടെ ചോറൂണ്
അഭിലാഷ് - ശാരിക ദമ്പതികളുടെ
പ്രഥമ പുത്രി
അഭിനന്ദയുടെ
ചോറൂണ്
ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍
നടന്നു.
മംഗളാശംസകള്‍!!!
അഭിനന്ദയ്ക്കും അമ്മ ശാരികയ്ക്കും അച്ഛന്‍ അഭിലാഷിനും അനുമോദനങ്ങള്‍-!!!
