Wednesday, 14 October 2009
സ്വാഗതം - ഭക്‌തര്‍ക്ക് ദര്‍ശന സായൂജ്യം
സ്വാമിയേ...ശരണമയ്യപ്പാ...
ഭക്‌തര്‍ക്ക് ദര്‍ശന സായൂജ്യം എന്ന തീര്‍ത്ഥയാത്രാ പരിപാടിയിലെ രണ്ടാം തീര്‍ത്ഥയാത്ര (ഗുരുവായൂര്‍ , തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, തൃപ്പുണിത്തുറ, ചോറ്റാനിക്കര, മള്ളിയൂര്‍, വൈക്കം, കടപ്പാട്ടൂര്‍, എരുമേലി, പമ്പ, ശബരിമല, പന്തളം, കൊട്ടാരക്കര ഗണപതി, ആര്യങ്കാവ്, കുറ്റാലം, തിരുചെന്തൂര്‍, രാമേശ്വരം, തിരുപ്രംകുണ്‍ട്രം, മധുര, പഴനി, ...)യിലേക്ക് എല്ലാ ഭക്‌തര്‍ക്കും സ്വാഗതം. രണ്ടാം തീര്‍ത്ഥയാത്ര 2009 ഡിസംബര്‍ 1ാം തിയ്യതി വൈകീട്ട് മണ്ണംപേട്ടയില്‍ നിന്നും പുറപ്പെടുന്നതും 5ാം തിയ്യതി വൈകീട്ട് തിരിച്ചെത്തുന്നതുമാണ്
നന്ദി
ഭക് തര്‍ക്ക് ദര്‍ശന സായൂജ്യം എന്ന തീര്‍ത്ഥയാത്രാ പരിപാടിയിലെ ഒന്നാം തീര്‍ത്ഥയാത്ര (ഗുരുവായൂ ര്‍ , ഉടുപ്പി ,മൂകാംബിക, ധര്‍മ്മസ്ഥലം, ബുരഡേശ്വര്‍, പറശ്ശിനിക്കടവ്, ... )യില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എസ്. എന്‍. എസ്. ണ്റ്റെ നന്ദി. എല്ലാ ഭക്‌തര്‍ക്കും സര്‍വ്വവിധ ക്ഷേമൈശ്വര്യങ്ങളും ഭവിക്കട്ടെ
Sunday, 4 October 2009
ശ്രീധരപുരം നായര്‍ സമാജം മണ്ണംപേട്ട-അംഗങ്ങള്‍
1. കണ്ണത്ത് രാധ ടീച്ചര്‍ മണ്ണംപേട്ട
2. കൊല്ലേരി ചന്ദ്രന്‍ നായര്‍ മണ്ണംപേട്ട
3. കൊല്ലേരി ശ്രീജിത് മണ്ണംപേട്ട
4. കൊല്ലേരി ശ്രീകുമാര്‍ മണ്ണംപേട്ട
5. കരാന്തരത്ത് ഇന്ദിര അമ്മ മണ്ണംപേട്ട
6. എടാട് വിശ്വനാഥന്‍ മണ്ണംപേട്ട
7. പൊലിയേടത്ത് ദേവകി അമ്മ മണ്ണംപേട്ട
8. എടാട് നാരായണന്‍ നായര്‍ മണ്ണംപേട്ട
9. എരാത്ത് പങ്കജം അമ്മ മണ്ണംപേട്ട
10. എടാട് ജയകുമാര്‍ മണ്ണംപേട്ട
11. ആറ്റാപ്പിള്ളി സവിത ജയകുമാര്‍ മണ്ണംപേട്ട
12. എടാട് ജയരാജ് മണ്ണംപേട്ട
13. പെരുമ്പിള്ളി നാരായണി അമ്മ മണ്ണംപേട്ട
14. പഴമ്പിള്ളി അജിത അമ്മ മണ്ണംപേട്ട
15. എന്‍ രാമകൃഷ്ണന്‍ നായര്‍ പൂയത്ത് മണ്ണംപേട്ട
16. പഴമ്പിള്ളി നാരയണന്‍ നായര്‍ മണ്ണംപേട്ട
17. പഴമ്പിള്ളി ഹരി നായര്‍ മണ്ണംപേട്ട
18. പഴമ്പിള്ളി വിനോദ് നായര്‍ മണ്ണംപേട്ട
19. പുത്തന്‍-വീട്ടില്‍ വത്സല അമ്മ മണ്ണംപേട്ട
20. ഐ ശാലിനി രാമചന്ദ്രന്‍ നായര്‍ ഇല്ലപ്പറമ്പില്‍ മണ്ണംപേട്ട
21. പഴമ്പിള്ളി ശങ്കരന്‍ നായര്‍ മണ്ണംപേട്ട
22. കോമ്പാത്ത് സരസ്വതി അമ്മ മണ്ണംപേട്ട
23. പഴമ്പിള്ളി സുജ മണ്ണംപേട്ട
24. പഴമ്പിള്ളി അരവിന്ദാക്ഷന്‍ നായര്‍ മണ്ണംപേട്ട
25. എന്‍ സുശീല അരവിന്ദാക്ഷന്‍ നായര്‍ മണ്ണംപേട്ട
26. പഴമ്പിള്ളി അരുണ്‍കുമാര്‍ നായര്‍ മണ്ണംപേട്ട
27. പഴമ്പിള്ളി സുജിത് നായര്‍ മണ്ണംപേട്ട
28. പഴമ്പിള്ളി ശിവദാസ് മാസ്റ്റര്‍
29. കാരുവീട്ടില്‍ ഗീത അമ്മ മണ്ണംപേട്ട
30. പഴമ്പിള്ളി ശാരിക മണ്ണംപേട്ട
31. അഭിലാഷ് എസ് മേനോന്‍ ശ്രീശൈലം മണ്ണംപേട്ട
32. പഴമ്പിള്ളി ശിവദാസ് കാഞ്ഞൂര്‍
33. പൊന്നേത്ത് സിന്ധു ശിവദാസ് കാഞ്ഞൂര്‍
34. പഴമ്പിള്ളി രാമചന്ദ്രന്‍ മണ്ണംപേട്ട
ശ്രീധരപുരം നായര്‍ സമാജം മണ്ണംപേട്ട
൧൯൫൫ലെ ൧൨ാമത് തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മസംഘങ്ങളുടെ രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഭാരതത്തില്‍ കേരള സംസ്ഥാനത്ത് തൃശ്ശൂറ്‍ ജില്ലയിലെ അളഗപ്പനഗര്‍ പഞ്ചായത്തില്‍ നാടിണ്റ്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനമാണ് ശ്രീധരപുരം നായര്‍ സമാജം മണ്ണംപേട്ട (രജിസ്റ്റര്‍ നമ്പര്‍ "൨൨൫/൦൯)
ഉദ്ദേശ്യലക്ഷ്യങ്ങള്‍
൧. നാട്ടുകാര്‍ക്കിടയില്‍ സമത്വം, സാഹോദര്യം, മതസൌഹാര്‍ദ്ദം എന്നിവ വളര്‍ത്തുക
൨. കലാ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തി നായി പ്രവര്‍ത്തിക്കുക.
൩.ചര്‍ച്ചാക്ളാസ്സുകള്‍, സെമിനാറുകള്‍, ബോധവത്കരണ പരിപാടികള്‍, തൊഴില്‍ പരിശീലനം, ശ്രമദാനങ്ങള്‍, വിവിധയിനം മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
൪. രക് തദാനം, നേത്രദാനം എന്നിവ പ്രോത്സാഹിപ്പിക്കുക.
൫. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുക.
൬.വായനശാല, ഗ്രന്ഥശാല, പഠനകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലനകേന്ദ്ര ങ്ങള്‍ എന്നിവ സ്ഥാപിച്ച് നാടിണ്റ്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തി ക്കുകയുംനാടിണ്റ്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി പ്രതി കരിക്കുകയും ചെയ്യുക.
൭. പരിസ്ഥിതി സരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
൮. ഭാരതത്തിണ്റ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക.
൯. മാതൃഭൂമിയുടെ അണ്ഡതയും അഭിമാനവും സംരക്ഷിക്കുക.....
Saturday, 3 October 2009
Sreedharapuram Nair Samajam,Mannampetta
Reg. No. 225/09 is an organisation registered under Societies Act, 1959 and its jursdiction is Alagappanagar Panchayath in Thrissur District in Kerala State in India.
Office beares for 2009- 2010
President................Pazhampilly Aravindakshan Nair
Vice-President ............................................Edat Jayakumar
Secretary .................................................Edat Viswanathan
Joint Secretary ...............................................Edat Jayaraj
Treasurer...........................................Pazhampilly Ajitha
Auditor .................................................Karuveetil Geetha
Programme co-ordinater ........Pazhampilly Sivadas Master
Executive Member......................Kollery Chandran Nair
Executive Member.......................N. Ramakrishnan Nair
executive Member.........Pazhampilly Narayanan Nair
Executive Member...........Pazhampilly Sankaran Nair