Wednesday, 14 October 2009

സ്വാഗതം - ഭക്‌തര്‍ക്ക്‌ ദര്‍ശന സായൂജ്യം

സ്വാഗതം
സ്വാമിയേ...ശരണമയ്യപ്പാ...
ഭക്‌തര്‍ക്ക്‌ ദര്‍ശന സായൂജ്യം എന്ന തീര്‍ത്ഥയാത്രാ പരിപാടിയിലെ രണ്ടാം തീര്‍ത്ഥയാത്ര (ഗുരുവായൂര്‍ ‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍‍, തൃപ്പുണിത്തുറ, ചോറ്റാനിക്കര, മള്ളിയൂര്‍‍, വൈക്കം, കടപ്പാട്ടൂര്‍‍, എരുമേലി, പമ്പ, ശബരിമല, പന്തളം, കൊട്ടാരക്കര ഗണപതി, ആര്യങ്കാവ്‌, കുറ്റാലം, തിരുചെന്തൂര്‍, രാമേശ്വരം, തിരുപ്രംകുണ്‍ട്രം, മധുര, പഴനി, ...)യിലേക്ക്‌ എല്ലാ ഭക്‌തര്‍ക്കും സ്വാഗതം. രണ്ടാം തീര്‍ത്ഥയാത്ര 2009 ഡിസംബര്‍ 1ാം തിയ്യതി വൈകീട്ട്‌ മണ്ണംപേട്ടയില്‍ നിന്നും പുറപ്പെടുന്നതും 5ാം തിയ്യതി വൈകീട്ട്‌ തിരിച്ചെത്തുന്നതുമാണ്‌

No comments:

Post a Comment