Saturday, 31 December 2011
Saturday, 24 December 2011
Sunday, 13 November 2011
Monday, 31 October 2011
Saturday, 22 October 2011
മുല്ലനേഴി
പേര് :
മുല്ലനേഴി നീലകണ്ഠന്‍
ജനനം : 1948 മെയ് 16
ജന്‌മസ്ഥലം : അവിണിശ്ശേരി, തൃശ്ശൂര്‍് ജില്ല, കേരളം, ഇന്ത്യ.
പിതാവ് : മേലെ മുല്ലനേഴി മനക്കല്‍ നാരായണന്‍ നമ്പൂതിരി.
മാതാവ് : നങ്ങേലി അന്തര്‍ജനം.
ഭാര്യ : സാവിത്രി.
മക്കള്‍ : ദിലീപന്‍, പ്രകാശന്‍, പ്രദീപന്‍.
തൊഴില്‍ : അദ്ധ്യാപകന്‍, കവി, നടന്‍, സാമൂഹ്യപ്രവര്‍ത്തകന്‍.
മരണം : 2011 ഒക്‌ടോബര്‍ 22
കൃതികള്‍ : മോഹപ്പക്ഷി, നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്, അക്ഷരദീപം, ആനവാല്‍ മോതിരം, കനിവിണ്റ്റെ
പാട്ട്, സമതലം, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത, മുല്‍ളനേഴിയുടെ കവിതകള്‍ ....
അവാര്‍ഡുകള്‍ : ഉള്ളൂര്‍ അവാര്‍ഡ് (1977), നാലാപ്പാടന്‍ അവാര്‍ഡ് (1989), സാഹിത്യ അക്കാദമി അവാര്‍ഡ്
(1995, 2010), ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, എന്‍. വി. കൃഷ്ണവാര്യര്‍ സ്മാരക
അവാര്‍ഡ്,......

Thursday, 20 October 2011
Friday, 14 October 2011
ശങ്കര്‍ജി അനുസ്മരണം
Monday, 10 October 2011
സപ്‌തതി ആഘോഷങ്ങള്‍
കാരുവീട്ടില്‍ സുകുമാരന്‍ മേനോണ്റ്റെ
സപ്‌തതി ആഘോഷങ്ങള്‍
2011 ഒക്‌ടോബര്‍ 10 ന്.
സ്ഥലം : പഴുവില്‍.
സമയം : രാവിലെ 10 മണി
മംഗളാശംസകള്‍
സപ്‌തതി ആഘോഷങ്ങള്‍
2011 ഒക്‌ടോബര്‍ 10 ന്.
സ്ഥലം : പഴുവില്‍.
സമയം : രാവിലെ 10 മണി
മംഗളാശംസകള്‍
Thursday, 6 October 2011
ഉന്‍മാദത്തിണ്റ്റെ ഓടക്കുഴല്‍
ചങ്ങമ്പുഴയുടെ കാവ്യോപസനയെക്കുറിച്ച് ശ്രീ പി ശിവദാസ് മാസ്റ്റര്‍ തയ്യാറാക്കിയ ലേഖനം - ഉന്‍മാദത്തിണ്റ്റെ ഓടക്കുഴല്‍- --
Read more
ചങ്ങമ്പുഴ ജന്‍മശതാബ്ദി ആഘോഷങ്ങള്‍
Sunday, 2 October 2011
Friday, 30 September 2011
Monday, 22 August 2011
Tuesday, 16 August 2011
Monday, 15 August 2011
Sunday, 14 August 2011
Saturday, 13 August 2011
രാമായണം പ്രശ്നോത്തരി
1. കാട്ടുകള്ളനെ ആദ്യകവിയാക്കി മാറ്റിയത് ഏതു മഹര്‍ഷിമാരുടെ ഉപദേശവും അനുഗ്രഹവുമാണ്?
2. വാത്മീകം എന്ന വാക്കിണ്റ്റെ അര്‍ത്ഥമെന്ത്?
3. വാത്മീകിയുടെ പൂര്‍വ്വാശ്രമത്തിലെ പേരെന്ത്?
4. വാത്മീകി രാമായണത്തില്‍ എത്ര ശ്ളോഗങ്ങള്‍ ഉണ്ട്?
5. വാത്മീകി രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍ ഉണ്ട്?
6. വാത്മീകി രാമായണത്തിലെ ൬ ാം കാണ്ഡത്തിണ്റ്റെ പേരെന്ത്?
7. കമ്പരാമായണം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
8. കമ്പരാമായണ ഏഴാം കാണ്ഡത്തിണ്റ്റെ പേരെന്ത്?
9. അദ്ധ്യാത്മരാമായണം രചിച്ചതാര്‍?
10. അദ്ധ്യാത്മരാമായണം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
11. ആരു പറയുന്ന രീതിയിലാണ് അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
12. ആരെല്ലാം തമ്മിലുള്ള സംവാദമായിട്ടാണ് അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
13. അദ്ധ്യാത്മണ രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍ ഉണ്ട്?
14. അദ്ധ്യാത്മ രാമായണത്തിലെ ൧ ാം കാണ്ഡത്തിണ്റ്റെ പേരെന്ത്?
15. ദശരഥ മഹാരാജാവിണ്റ്റെ മറ്റൊരു പേര്‍?
16. ദശരഥമഹാരാജാവിന് എത്ര പത്നിമാരുണ്ടായിരുന്നു?
17. ഏതു യാഗം നടത്തിയിട്ടാണ് ദശരഥ മഹാരാജാവിന് നാലു പുത്രന്‍മാരുണ്ടായത്?
18. ദശരഥ പുത്രന്‍മാരില്‍ ഇരട്ടകള്‍ ആരെല്ലാം?
19. ആരുടെ അവതാരമാണ് ശ്രീരാമന്‍?
20. ആരുടെ അവതാരമാണ് ലക്ഷ്മണന്‍?
21. ആരുടെ അവതാരമാണ് ഭരതന്‍?
22. ആരുടെ അവതാരമാണ് ശത്രുഘ്നന്‍?
23. ശ്രീരാമണ്റ്റെ മാതാവിണ്റ്റെ പേരെന്ത്?
24. ഭരതണ്റ്റെ മാതാവിണ്റ്റെ പേരെന്ത്?
25. ലക്ഷ്മണണ്റ്റെ മാതാവിണ്റ്റെ പേരെന്ത്?
26. ശത്രുഘ്നണ്റ്റെ മാതാവിണ്റ്റെ പേരെന്ത്?
27. ശ്രീ രാമണ്റ്റെ ജന്‍മനക്ഷത്രം ഏത്?
28. ശ്രീരാമണ്റ്റെ ജന്‍മസ്ഥലം?
29. ശ്രീരാമണ്റ്റെ ജന്‍മസ്ഥലം ഏതു നദിയുടെ തീരത്താണ്?
30. ശ്രീരാമണ്റ്റെ ജന്‍മസ്ഥലം ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
31. എത്രാമത്തെ അവതാരമാണ് ശ്രീ രാമന്‍?
32. സീത ഏതു മഹാരാജാവിണ്റ്റെ വളര്‍ത്തുപുത്രിയായിരുന്നു?
33. ഏതു രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു മിഥില?
34. മിഥിലയുടെ ഇന്നത്തെ പേരെന്ത്?
35. മിഥില ഇപ്പോള്‍ ഏത് രാജ്യത്താണ്?
36. 'യുദ്ധം അരുത്' എന്ന അര്‍ത്ഥം വരുന്ന സ്ഥലമേത്?
37. ലങ്കാപുരിയുടെ ശില്‍പി ആര്‍?
38. രാവണണ്റ്റെ പിതാവ് ആര്‍?
39. രാവണണ്റ്റെ മാതാവ് ആര്‍?
40. രാവണന്‍ പൂര്‍വ്വജന്‍മത്തില്‍ എവിടെയാണ് ദ്വാരപാലകനായി സേവനമഷ്ഠിച്ചിരുന്നത്?
41. രാവണണ്റ്റെ പ്രശസ്തമായ വാളിണ്റ്റെ പേരെന്ത്?
42. രാവണണ്റ്റെ വാഹനം എത്?
43. കുബേരനെന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര്‍?
44. കുബേരണ്റ്റെ വാസസ്ഥലം എവിടെ?
45. പുരാണപ്രസിദ്ധമായ 'പഞ്ചവടി' ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
46. രാമായണമാസമായി ആചരിക്കുന്ന മലയാള മാസമേത്?
47. നാലമ്പല ദര്‍ശനം നടത്തുവാന്‍ ഉത്തമമായി കരുതപ്പെടുന്ന മലയാള മാസമേത്?
48. കേരളത്തില്‍ എത്രസെറ്റ് നാലമ്പലങ്ങളുണ്ട്?
49. തൃശ്ശൂറ്‍ ജില്ലയിലെ നാലാമ്പലങ്ങള്‍ ഏതെല്ലാം?
50. കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ ഏതെല്ലാം?
51. പുരാതന വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലുള്ള നാലമ്പലങ്ങള്‍ ഏതെല്ലാം?
52. പുരാതന വേടനാട്ടു ബ്രാഹ്മണ ഗ്രാമം ഏതെല്ലാം ജില്ലകളുടെ അതിരുകളിലായി വരുന്നു?
53. മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍ ഏതെല്ലാം?
54. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ?
55. മൂഴിക്കുളം ക്ഷേത്രത്തിലെ പ്രതിഷ്ഠ?
56. പായമ്മല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ?
57. തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ?
( തുടരും - പി. ശിവദാസ് മാസ്റ്റര്‍ )

നാലമ്പല ദര്‍ശനം
നാലമ്പല ദര്‍ശനം
രാമായണ മാസമായ കര്‍ക്കിടകത്തില്‍ ദര്‍സനപുണ്യം തേടി ഭക്‌തര്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ് ഇത്. ഒരേസ് ദിവസം തന്നെ നാലു് ദാശരഥീക്ഷേത്രങ്ങളില്‍ തൊഴുത് സായൂജ്യം കൈവരിര്‍ക്കാനുള്ള ഈ തീര്‍ത്ഥയാത്ര ശ്രീരാമക്ഷേത്രത്തിലെ ദര്‍ശനത്തൊടെ ആരംഭിക്കുന്നു. തുടര്‍ന്ന് ഭരതക്ഷേത്രം, ലക്ഷ്മണക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്ന ക്രമത്തില്‍ ദര്‍ശനം നടത്തണം. (അതിനുശേഷം ഹനുമാന്‍ക്ഷേത്ര ദര്‍ശനവും പതിവുണ്ട്.)
പ്രധാനപ്പെട്ട നാലമ്പലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെറ്റ് ഒന്ന് (തൃശൂര്‍ ജില്ല )
1. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം
3. (തിരു)മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം
4. പായമ്മല്‍ ശത്രഘ്ന സ്വാമി ക്ഷേത്രം.
കേരളത്തില്‍ മറ്റു രണ്ടു സെറ്റു നാലമ്പലങ്ങള്‍ കൂടിയുണ്ട്. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സെറ്റ് രണ്ട്. (കോട്ടയം - എറണാകുളം ജില്ല)
1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനക്കര ഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. മേത്തിരി ശത്രഘ്ന സ്വാമി ക്ഷേത്രം.
സെറ്റ് മൂന്ന്. (മലപ്പുറം ജില്ല)
1. തിരുമറയൂറ്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. ശത്രഘ്ന സ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്)
(തുടരും)

Friday, 15 July 2011
Thursday, 12 May 2011
Wednesday, 13 April 2011
Thursday, 17 March 2011
Subscribe to:
Comments (Atom)