Saturday, 22 October 2011

മുല്ലനേഴി

പേര്‌ :
മുല്ലനേഴി നീലകണ്ഠന്‍
ജനനം : 1948 മെയ്‌ 16
ജന്‌മസ്ഥലം : അവിണിശ്ശേരി, തൃശ്ശൂര്‍് ജില്ല, കേരളം, ഇന്ത്യ.
പിതാവ്‌ : മേലെ മുല്ലനേഴി മനക്കല്‍ നാരായണന്‍ നമ്പൂതിരി.
മാതാവ്‌ : നങ്ങേലി അന്തര്‍ജനം.
ഭാര്യ : സാവിത്രി.
മക്കള്‍ : ദിലീപന്‍, പ്രകാശന്‍, പ്രദീപന്‍.
തൊഴില്‍ : അദ്ധ്യാപകന്‍, കവി, നടന്‍, സാമൂഹ്യപ്രവര്‍ത്തകന്‍.
മരണം : 2011 ഒക്‌ടോബര്‍ 22
കൃതികള്‍ : മോഹപ്പക്ഷി, നാറാണത്ത്‌ പ്രാന്തന്‍, രാപ്പാട്ട്‌, അക്ഷരദീപം, ആനവാല്‍ മോതിരം, കനിവിണ്റ്റെ
പാട്ട്‌, സമതലം, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത, മുല്‍ളനേഴിയുടെ കവിതകള്‍ ....

അവാര്‍ഡുകള്‍ : ഉള്ളൂര്‍ അവാര്‍ഡ്‌ (1977), നാലാപ്പാടന്‍ അവാര്‍ഡ്‌ (1989), സാഹിത്യ അക്കാദമി അവാര്‍ഡ്‌
(
1995, 2010), ഫിലിം ക്രിട്ടിക്സ്‌ അവാര്‍ഡ്‌, എന്‍. വി. കൃഷ്ണവാര്യര്‍ സ്മാരക
അവാര്‍ഡ്‌,......

No comments:

Post a Comment