Friday, 31 December 2010

NEW YEAR GREETINGS


WISH
YOU ALL
A HAPPY NEW YEAR

Sunday, 17 October 2010

vijayadasami greetings

MAY THE BLESSINGS OF
THE GODESS OF VIDYA
BE SHOWERED
UPON YOU

Wednesday, 29 September 2010

അനുമോദനങ്ങള്‍ മംഗളാശംസകള്‍










എടാട്ട്‌ ജയകുമാര്‍ - സവിത ദമ്പതികളുടെ
ദ്വിതീയ പുത്രണ്റ്റെ
നാമകരണ സുദിനത്തില്‍
എസ്‌. എന്‍. എസ്സിണ്റ്റെ
മംഗളാശംസകള്‍!

"അശ്വിന്‍"
എന്ന നാമം സ്വീകരിച്ച,
ജയകുമാര്‍ - സവിത ദമ്പതികളുടെ ദ്വിതീയ പുത്രന്‌ അനുമോദനങ്ങള്‍!!




അഭിനന്ദയുടെ ചോറൂണ്‌

അഭിലാഷ്‌ - ശാരിക ദമ്പതികളുടെ
പ്രഥമ പുത്രി
അഭിനന്ദയുടെ
ചോറൂണ്‌
ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍
നടന്നു.

മംഗളാശംസകള്‍!!!

അഭിനന്ദയ്ക്കും അമ്മ ശാരികയ്ക്കും അച്ഛന്‍ അഭിലാഷിനും അനുമോദനങ്ങള്‍-!!!



















Wednesday, 1 September 2010

P. A. NAIR PASSED AWAY


Shri. P. Aravindakshan Nair passed away at 06-30 P.M. , at his residence at Mannampetta, Thrissur District, Kerala, South India on the 30th of August, 2010. He was 58. Basically he was a businessman. He was the Founder President of S. N. S. Mannampetta R. No. 225/09, a socio-cultural organization registered under Societies Act. He also took pains in the formation of mattumala quarry labour union. Presently he was an active social worker.
He is survived by his wife Smt. N. Suseela and his sons Shri. P. arunkumar and Shri. P. Sujith.

Friday, 6 August 2010

അനുശോചിച്ചു


എസ്‌. എന്‍. എസ്‌. മണ്ണംപേട്ടയുടെ സജീവ പ്രവര്‍ത്തകനും രക്ഷാധികാരിയുമായിരുന്ന എടാട്ട്‌ നാരായണന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. 2010 ആഗസ്ത്‌ 4 ന്‌ വൈകീട്ട്‌ 7 മണിക്ക്‌ എസ്‌. എന്‍. എസ്‌. നഗറില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ പ്രസിഡണ്റ്റ്‌ ശ്രീ പി. അരവിന്ദാക്ഷന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രടറി എ. വിശ്വനാഥന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി. അജിത (കോസ്റ്റ്‌ ശ്രീധരപുരം ), എന്‍. രാമകൃഷ്ണന്‍ (ശ്രീധരപുരം നായര്‍ സമാജം ), കെ. ഗീത (ശ്രീധരപുരം മഹിളാ സമാജം ), പി. നാരായണന്‍ നായര്‍ , പി. ശങ്കരന്‍ നായര്‍, പി. ശിവദാസ്‌ മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

ആദരാഞ്ജലികള്‍


എടാട്ട്‌ നാരായണന്‍ നായര്‍ (75) 2010 ആഗസ്ത്‌ 4-ാം തിയ്യതി രാവിലെ 6 - 30 ന്‌ നിര്യാതനായി. മതപരമായ ചടങ്ങുകളോടെ ഐവര്‍ മഠത്തില്‍ സംസ്കരിച്ചു.


ഭാര്യ എരാത്ത്‌ പങ്കജം അമ്മ.


മക്കള്‍ - ജയശ്രീ(ബാംഗ്ളൂര്‍), ജയകുമാര്‍ (വാട്ടര്‍ അതോറിട്ടി), ജയരാജ്‌ (സുപ്ര എലക്ട്രോണിക്സ്‌).


മരുമക്കള്‍ - രാധാകൃഷ്ണന്‍ (ബാംഗ്ളൂര്‍), സവിത (തൃശ്ശൂര്‍ ഹാര്‍ട്ട്‌ ഹോസ്പിറ്റല്‍), പ്രതിഭ (അക്കൌണ്ട്ണ്റ്റ്‌).


വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.

Friday, 30 July 2010

എസ്‌. എന്‍. എസ്‌. മണ്ണംപേട്ട വാര്‍ഷികം




എസ്‌. എന്‍. എസ്‌. മണ്ണംപേട്ട(രജി. നമ്പര്‍ 225) യുടെ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. എസ്‌. എസ്‌. എല്‍. സി. മുതല്‍ ബിരുദാനന്തരബിരുദ തലം വരെ വിവിധ പരീക്ഷകളില്‍ പ്രശസ്ത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും അവര്‍ക്ക്‌ "വിദ്യാനിധി" പുരസ്കാരവും പ്രശസ്‌തി പത്രവും നല്‍കി ആദരിക്കുകയും ചെയ്‌തു.


തൃശ്ശൂറ്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങളും വിതരണം ചെയ്‌തു.


ശ്രീമതി കെ. പി. രാധടീച്ചര്‍ , ശ്രീ പി. ശിവദാസ്‌ മാസ്റ്റര്‍, എ. വിശ്വനാഥന്‍, പി. അരവിന്ദാക്ഷന്‍ നായര്‍, പി. നാരായണന്‍ നായര്‍, ഇ. ജയകുമാര്‍, പി. അജിത, ജയരാജ്‌ എടാട്ട്‌, പ്രതിഭ, പി. ജയലക്ഷ്മി, അജിത്‌രവികുമാര്‍- എന്നിവര്‍ പ്രസംഗിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും കാത്തിരിക്കുക




Friday, 23 July 2010

ANNUAL DAY CELEBRATIONS 2010


SCENES OF RECEPTION GIVEN TO Dr. K. A. MANU Ph. D.




























SEE THE SNAPS FROM RECEPTION FUNCTION OF Dr. MANU. BELOW THE SNAPS IS A BRIEF REPORT ON THE RECEPTION.