Monday, 31 March 2014

WHO IS THE KILLER OF BAKA? (BAKAVADHAM -2) Retold by P. SIVADAS MASTER (SIVPEE)


WHO IS THE KILLER OF BAKA? (BAKAVADHAM -2) 

Retold by P. SIVADAS MASTER (SIVPEE)
 

ബകന്റെ ഘാതകനാര്‌? (ഭാഗം 2)

(പുനഃരാഖ്യാനം പി. ശിവദാസ് മാസ്റ്റർ (ശിവ്പീ )

 

കൂട്ടുകാരേ, ഇനി നമുക്ക് ജാവയിലേക്ക് പോകാം. ജാവ എന്ന സ്ഥലത്തെക്കുറി ച്ച് കൂട്ടുകാകാർ കേട്ടിട്ടില്ലേ? ജാവയിലാണ്‌ ബകവധം അന്വേഷണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. നമുക്ക് മനോവിമാനത്തിലേറി പോകാം. എന്താ തയ്യാറല്ലേ?
ഇപ്പോ നാം എത്തിച്ചേന്നിരിക്കുന്നത് ജാവയിൽ കൊണ്ടംഗ് മലകളുടെ അടിവാരത്തുള്ള പ്രകൃതി ഭംഗി കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചു
ഗ്രാമത്തിലാണ്‌.  മനോവിമാനത്തിൽ നാം അധിവേഗം കാലത്തിന്റെ പുറകോട്ടാണ്‌ സഞ്ചരിച്ച തെന്ന് ഒരു പക്ഷെ കൂട്ടുകാർ ശ്രദ്ധിച്ചിരിക്കില്ല. ഇപ്പോൾ നാം 1934 കൊല്ലം ഭൂതകാലത്തിലേക്ക് ആണ്ടിറങ്ങിയിരിക്കുകയാണ്‌. സ്ഥലം ജാവ, കാലം എ. ഡി. 78. നമുക്ക് സമീപത്തുള്ളവ​രോട് അന്വേഷിക്കാം.

“ഈ കാണുന്നത് ഒരു പർണ്ണശാലയല്ലെ?”

“അതെ. ഇത് അജിശക എന്ന ബുദ്ധ സന്യാസിയുടെ ആശ്രമമായിരുന്നു.” “സ്വാമിജി സ്ഥലത്തില്ലേ? ദർശനത്തിന്‌ അനുവാദം ലഭിക്കുമോ?”
“നിങ്ങൾ ഈ ഭാഗത്ത് പുതിയവരാണ്‌ അല്ലെ. സ്വാമിജിയുടെ കഥ ഞാൻ പറയാം. കേൾക്കാൻ വിരോധമില്ലെങ്കിൽ,” ആ ആശ്രമവാസി മൊഴിഞ്ഞു. “ഞങ്ങൾക്ക് സന്തോഷമെയുള്ളു, കഥകളറിയാൻ.”

ആശ്രമവാസി കഥ പറയുവാൻ തുടങ്ങി: ഞങ്ങളുടെ ഗുരുനാഥൻ അജിശക ഇവിടെയാണ്‌ താമസിച്ചിരുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരായ ‘ദോറാ’യും ‘സെമ്പാദാ’യും ചേർന്ന് ഗ്രാമീണർക്കും ആശ്രമത്തിലെ അന്തേവാസികൾക്കും വിദ്യാദാനവും സാഹ്മൂഹ്യ സേവനങ്ങളും നടത്തിയിരുന്നു. പ്രശ്നങ്ങളൊ വിഷങ്ങളൊ ഇല്ലാതെ കാലം കടന്നു പോയി. പെട്ടെന്നാണ്‌ ആ മാരക വിപത്ത് നാട്ടുകാരെ ഗ്രസിച്ചത്.

“എന്തായിരുന്നു അത്?”

മെൻറാംഗ് കാമനാൽ എന്ന രാജ്യം അടക്കിവാണിരുന്ന ക്രൂരനായ രാജാവ് ബകൻ പുതിയ ഒരു വിളംബരം നടത്തി. എന്താണന്നല്ലേ താങ്കൾ ചോദിക്കുവാൻ തുനിഞ്ഞത്. വിളംബരം ഇതായിരുന്നു:

 

‘വീരശൂരപരാക്രമിയായ രാജാധിരാജ ബകൻ എന്ന നോം ഇതിനാൽ കല്പിക്കുന്നത് എന്തെന്നാകിൽ നോമിന്റെ ഭക്ഷണത്തിനായി ഈ മഹരാജ്യത്തിലെ പ്രജകളിൽ ഒരാൾ വീതം ദിവസേന ഊഴമനുസരിച്ച് ഒരു കാളവണ്ടി നിറയെ സദ്യവട്ടങ്ങളുമായി കൊട്ടാരത്തിൽ എത്തിച്ചേരണം. കൊണ്ടുവരുന്ന ഭക്ഷണവും കാളകളെയും ആളെയും നോം ഭക്ഷിക്കുന്നതയിരിക്കും. ആരെങ്കിലും ഇതിനെതിരായി പ്രവർത്തിച്ചാൽ അവരുടെ മുഴുവൻ കുടുംബാംഗങ്ങളെയും ഒറ്റയടിക്ക് നോം ഭക്ഷിക്കുന്നതാണ്‌.’

 

പ്രജകൾ ഈ ഉത്തരവിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗങ്ങൾ പലതും ആലോചിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ബകനെ കീഴടക്കുവാൻ കെല്പുള്ള ഒരാളെ തേടി അലഞ്ഞ അവർ അവസാനം അജിശകയുടെ അരികിലെത്തി. വിവരങ്ങൾ അറിഞ്ഞ അജിശക ബകനു ഭക്ഷണവുവായി താൻ പോകാമെന്നു പറഞ്ഞു. നാട്ടുകാരുടെ തടസ്സങ്ങൾ പരിഗണിക്കാതെ അജിശക ഭക്ഷണവുമായി പിറ്റെ ദിവസം ബകന്റെ കൊട്ടാരത്തിലെത്തി. ബകൻ അജിശകയെ തിന്നാനടുത്തപ്പോൾ അജിശക പറഞ്ഞു “അല്ലയോ മഹാ രാജാവേ അങ്ങ് എന്നെ തിന്നോളൂ. പക്ഷെ അതിനു മുമ്പ് എന്റെ ഒരു അന്ത്യാഭിലാഷം അങ്ങ് സാധിച്ചുതരണം.

“എന്താണത്? കേൾക്കട്ടെ. നിന്റെ അന്ത്യാഭിലാഷം നോം സധിപ്പിച്ചുതരാം”

 അജിശക അതിവിനയം അഭിനയിച്ച് പറഞ്ഞു: “എന്റെ ഈ തൂവാല വിരിക്കുവാൻ ആവശ്യമായ ഒരു തുണ്ട് ഭൂമി അങ്ങെനിക്ക് തരണം.” ബകൻ അനുവാദം നല്കി. അജിശക തന്റെ തൂവാലയെടുത്ത് കൊട്ടാരമുറ്റത്ത് വിരിച്ചു. എന്ത് അത്ഭുതം. തൂവാല വലുതായിക്കൊണ്ടേയിരുന്നു. ബകന്റെ രാജ്യം മുഴുവൻ ക്തൂവാലകൊണ്ട് മൂടപ്പെട്ടു. ഇതു കണ്ട ബകൻ ക്രോധത്തോടെ ആക്രോസിച്ചു: ” “കള്ള മാന്ത്രികാ നിന്നെ ഞാനിന്ന് ശരിയാക്കും.”
പിന്നീട് അജിശകയും ബകനുമായി ഘോരമായ ദ്വന്ദയുദ്ധമാണ്‌ നടന്നത്. അതിന്റെ അവസാനത്തിൽ അജിശക ബകനെ വധിച്ചു, നാട്ടുകാരും നാടും ക്രൂരനായ ബകനിൽ നിന്നും രക്ഷപ്പെട്ടു. ആഹ്ളാദതിമർപ്പിൽ നാട്ടുകാർ അജിശകയെ അവരുടെ രാജാവാക്കി. അജിശക രാജകൊട്ടാരത്തിൽ സന്യാസിയാ​യിത്തന്നെ ജീവിച്ചുകൊണ്ട് രാജ്യം പരിപാലിക്കുന്നു, ഞങ്ങളിവിടെ ആശ്രമവവും.

WHO IS THE KILLER OF BAKA? (BAKAVADHAM -1) Retold by P. SIVADAS MASTER (SIVPEE)ബകന്റെ ഘാതകനാര്‌? (ഭാഗം 1)


WHO IS THE KILLER OF BAKA? (BAKAVADHAM -1) 

Retold by P. SIVADAS MASTER (SIVPEE)

ബകന്റെ ഘാതകനാര്‌? (ഭാഗം 1)

(പുനഃരാഖ്യാനം പി. ശിവദാസ് മാസ്റ്റർ (ശിവ്പീ )




 

 കുന്തിയും മക്കളായ പഞ്ചപാണ്ഡവരും അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട് ഏകചക്ര എന്ന ഗ്രാമത്തിൽ ഒരു ബ്രാഹ്മണ വസതിയിൽ തമസിക്കുന്ന കാലം.
ഏകചക്ര ഗ്രാമവാസികളെല്ലാം അക്കാലത്ത് ഒരു കൊടും വിപത്തിലായിരുന്നു. അവിടെ ബകൻ എന്നൊരു രാക്ഷസൻ ഉണ്ടായിരുന്നു. ബകൻ നാട്ടുകാരെയെ ല്ലാം പിടിച്ചു തിന്നുക പതിവായിരുന്നു. അവസാനം നാട്ടുകാർ ബകനുമായി ഒരു ഒത്തുതീർപ്പിലെത്തി. അതനുസരിച്ച് ഓരോ ദിവസവും ഒരു വിട്ടിൽ നിന്നും ഒരാൾ ഒരു വണ്ടിനിറയെ സദ്യവട്ടങ്ങളുമായി ബകന്റെ അരികിലെത്തണം. ബകൻ വണ്ടിയിലെ ഭക്ഷണ സാധനങ്ങളും  വണ്ടിക്കാളകളെയും അവസാന മായി ഭക്ഷണവുമായി എത്തിയ
 ഗ്രാമീണനെയും ഭക്ഷിക്കും. മറ്റു നിവൃത്തി യൊന്നും ഇല്ലാത്തതിനാൽ ഏകചക്രയിലെ ആളുകൾ വളരെക്കാലമായി ഈ പ്രവൃത്തി സഹിക്കുകയാണ്‌.

 

Saturday, 29 March 2014

ഭാരതകേസരി മന്നത്ത് പത്മനാഭൻ




ഭാരതകേസരി മന്നത്ത് പത്മനാഭൻ 
 
 
 

CHATTAMPI SWAMIKAL ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ (പഴമ്പിള്ളി ശിവദാസ്‌ മാസ്റ്റര്‍ തയ്യാറാക്കിയ ലേഖനം)

ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍
(പഴമ്പിള്ളി ശിവദാസ്‌ മാസ്റ്റര്‍ തയ്യാറാക്കിയ ലേഖനം)


ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ആത്മീയ നേതാക്കളില്‍ പ്രമുഖനാണ്‌ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍. കേരളത്തിണ്റ്റെ സാമൂഹിക നവോത്ഥാനത്തിന്‌ മഹത്തായ സംഭാവകള്‍ നല്‍കിയ സന്യാസി ശ്രേഷ്ഠനാണ്‌ ചട്ടമ്പി സ്വാമികള്‍. ജീവിതത്തിലൊരിക്കലും കാവിയുടുക്കാതെ സന്യാസിയായ, കൊടുംകാടുകളില്‍ പോയി ഏകാന്തതപസ്സനുഷ്ഠിക്കാതെ ദിവ്യജ്ഞ്നം നേടിയ, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഒരുപോലെ സ്നേഹിച്ച, ഉന്നത വിദ്യാഭ്യാസം കൂടാതെ മഹനായ തത്വജ്ഞാനിയായിത്തീര്‍ന്ന, സ്വന്തം അനുഭവങ്ങളിലൂടെ പാണ്ഡിത്യം നേടിയ, വ്യത്യസ്ത മതവിഭാഗങ്ങളുമായി സ്നേഹവും, ഐക്യവും നിലനിര്‍ത്തിയ ഒരു ബഹുമുഖ പ്രതിഭയാണ്‌ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികള്‍. അദ്ദേഹത്തിണ്റ്റെ ജീവിതത്തിലേക്കൊന്നു എത്തിനോക്കാം.


¼ÈÈ¢

1853 ¦·Øñí 25 
(æµÞˆÕV×¢ 1029 ºßB¢ 11 )

ÏÅÞVj ÈÞ΢

µáEXÉßU (¥‡MX)

ÉßÄÞÕí

ÄÞÎøçÛøß §ˆ
ÕÞØáçÆÕX ÈOâÄßøß 

ÎÞÄÞÕí

©UâVçAÞ¿í ÕàGßW
ÈçBÎMßU

dÉÞÅÎßµ Õ߯cÞÍcÞØ¢

æµÞˆâV ÎÀ¢ ÖÞdØñßµZ,
çÉGÏßW øÞÎXÉßU ¦ÖÞX ®KßÕøáæ¿ µàÝßW. 

æÄÞÝßW

ÉâVŒÞdÖÎJßW µÃæAÝáJí, ¦ÇÞøæÎÝáJí, ·á ÎØñMÃß ®KßÕ, Äá¿VKí ØÈcÞØÕᢠØÞÎâÙcçØ ÕÈÕá¢.  µÕß, çÕÆÞLß, ØÞÎâÙc Éøß×íµV
Õí.

ØÎÞÇß

1924 æÎÏí
5 æµÞˆ¢ ¼ßˆÏᑚ ÉzÈÏßW. 

µãÄßµZ

çÕÆÞÇßµÞø ÈßøâÉâ,
dÉÞºàÈ ÎÜÏÞ{¢,
¦ÆßÍÞ×,
¥èÆbÆ ºßLÞÉiÄß,
¼àÕµÞøáÈcÈßøâÉâ, dµßØñáÎĺíç»ÆÈ¢, çÎÞfdÉÆàÉ¢, Èß¼ÞÈwÕßÜÞØ¢, ØVÕÎÄØÞÎøØc¢, ÄVAøÙØcøy¢,
ØñÕøyÞÕÜß,
¥èÆbÄÉ¾í¼ø¢, ×pÄÈßøâÉâ, ÉáÈV¼zÈßøâÉâ,
dÖàºdµÉâ¼ÞµÜíÉ¢
. 


അയ്യപ്പന്‍ എന്നായിരുന്നു സ്വാമികളുടെ ശരിക്കുള്ള പേര്‌. എന്നാല്‍ സ്നേഹാധിക്ക്യത്താല്‍ മാതാപിതാക്കള്‍ അവനെ "കുഞ്ഞാ" എന്നു വിളിച്ചു. ക്രമേണ അയ്യപ്പന്‍ എന്ന പേര്‌ ഇല്ലാതാവുകയും കുഞ്ഞന്‍ എന്ന വിളിപ്പേര്‌ ഉറയ്ക്കുകയും ചെയ്തു. നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ ചേര്‍ക്കുന്ന പിള്ളയും കൂടിയപ്പോള്‍ "കുഞ്ഞന്‍പിള്ള" എന്ന നാമം പൂര്‍ത്തിയായി. വിദ്യാഭ്യാസം വീട്ടിലെ ദാരിദ്യ്രം നിമിത്തം വിദ്യാലയത്തില്‍ ചേര്‍ന്നു പഠിക്കാനുള്ള ഭാഗ്യം കുഞ്ഞനുണ്ടായില്ല. കൊല്ലൂറ്‍ മഠം ശാസ്ത്രികള്‍, പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്നിവരുടെ കാരുണ്യത്താല്‍ അവരുടെ കീഴിലാണ്‌ കുഞ്ഞന്‍ എഴുത്തും വായനയും അഭ്യസിച്ചത്‌. പഠിക്കാനുള്ള കുഞ്ഞണ്റ്റെ അതിയായ ആഗ്രഹം മനസ്സിലാക്കിയ രാമന്‍പിള്ള ആശാന്‍ കുഞ്ഞനെ തണ്റ്റെ കുടിപള്ളിക്കൂടത്തില്‍ ചേര്‍ത്തുകയാണുണ്ടായത്‌.
കുഞ്ഞന്‍ "ചട്ടമ്പി" ആയതെങ്ങനെ?
പഠനത്തില്‍ മിടുക്കനായ കുഞ്ഞനെ കുടിപ്പള്ളിക്കൂടത്തിലെ ലീഡര്‍ ആക്കി. ലീഡര്‍ക്ക്‌ അന്നു ചട്ടമ്പി എന്നാണ്‌ കുട്ടികള്‍ പരഞ്ഞിരുന്നത്‌. അങ്ങനെയാണ്‌ കുഞ്ഞന്‌ 'ചട്ടമ്പി' എന്ന സ്ഥാനപ്പേരുണ്ടായത്‌.
(Will Continue) 



ºGOߨbÞÎßµæ{ Éxß ¥ÕV ÉùEÄí 
RØVÕÆVÖÈ ÄdLØbÄdLX, ÈÈÞÖß×c_
Ø¢ÕãÄÉÞVÖbX, ÈßÄcdÌÙíκøcØíÅX ÍÕÞX
ÉâÄÎÞ¢ çÕÆÞLTJáøáAßæÏÞÝßßGÞ
èÆbÄJßX Õ߿տæÞKÞAß Õß{AßÏá¢
ØbµãÄÞçȵçØñÞdÄ 'Øìwøc ÜÙøß"ÏßW
dɵãÄß ÎçÙÖßæÏ æÉÞçKÞ¿¢ µ{ßMß‚á¢
ÖCøÞºÞøcøáæ¿ ¼zÍâÕßæÈ ÕàIá¢
ÖCøÞºÞøcøáæ¿ ¼zÍâÕÞAßæAÞIÞXQ
_ ÕUçJÞZ.                           SNS MANNAMPETTA
(Will be Continued)


Thursday, 13 March 2014

REFLECTIONS ON PI DAY (Article by Pazhampilly Sivadas Master)


പൈ ദിന ചിന്തകൾ (ലേഖനം)
(രചന: പഴമ്പിള്ളി ശിവദാസ് മാസ്റ്റർ)
 
 

ഒരു ദ്വിമാന പ്രതലത്തിൽ ഒരു ബിന്ദുവിൽ നിന്നും തുല്യ ദൂരത്തുള്ള എല്ലാ ബിന്ദു ക്കളുടെയും യോഗമാണല്ലൊ വൃത്തം (Circle).വൃത്തത്തിലെ ഏതെങ്കിലും 2 ബിന്ദുക്കളെ യോജിപ്പിക്കുന്ന രേഖാഖണ്ഡമാണ്‌ ഞാൺ(Chord). വൃത്തത്തിന്റെ കേന്ദ്രം(Centre of the Circle) ഉൾക്കൊള്ളുന്ന ഞാൺ ആണ്‌ വ്യാസം (Diameter).
(will be continued.) PLS VISIT:

PI DAY QUIZ (Prepared by Pazhampilly Sivadas Master)


PI DAY QUIZ

(Prepared by Pazhampilly Sivadas Master)


പൈ ദിന പ്രശനോത്തരി
(തയ്യാറാക്കിയത് പി. ശിവദാസ് മാസ്റ്റർ)

പ്രാഥമിക തലം
001. ഗ്രീക്ക് അക്ഷരമാലയിലെ എത്രാമത്തെ അക്ഷരമാണ്‌ പൈ?
FOR MORE QUESTIONS PLS VISIT:
masterjisiv.blogspot.in

HAPPY PI DAY


Monday, 10 March 2014

MANNAM QUIZ (Prepared by P. SIVADAS)

മന്നം പ്രശ്നോത്തരി
 
 
Sample Q. No. 1. Birth place of Mannath Padmanabhan?


For more questions and answers please visit:
masterjisiv.blogspot.in

 

 

മന്നം പ്രശ്നോത്തരി (രചന: പി. ശിവദാസ്  )

കേരള നവോത്ഥാനവും മന്നവും

കേരള നവോത്ഥാനവും മന്നവും 
(രചന: പി. ശിവദാസ്  )
 

 

 

ഭാരതകേസരി മന്നത്ത് പത്മനാഭൻ

 
ഭാരതകേസരി മന്നത്ത് പത്മനാഭൻ 
(രചന: പി. ശിവദാസ് )

Saturday, 8 March 2014

ശ്രീരാമനും സീതാദേവിയും ‘മാന്ത്രിക സമചതുരം’ ( Magic Squares) കളിക്കുന്ന സ്വഭാവമുള്ളവരായിന്നുവൊ?


ശ്രീരാമനും സീതാദേവിയും ‘മാന്ത്രിക സമചതുരം’ ( Magic Squares) കളിക്കുന്ന സ്വഭാവമുള്ളവരായിന്നുവൊ?



രാവണനാൽ അപഹരിക്കപ്പെട്ട് അശോകമരച്ചുവട്ടിൽ വസിക്കവെ സീതാദേവി സമയം പോക്കുവാൻ ‘മാന്ത്രിക സമചതുരം (Magic square)’ കളിച്ചിരുന്നുവോ? അറിയില്ല. പക്ഷെ, ‘സീതാചക്രം’ എന്ന പേരിൽ ഒരു മാന്ത്രിക സമചതുരം വളരെ പ്രസിദ്ധമാണ്‌. ഗണിത ശാ സ്ത്രത്തിലെ വെറുമൊരു മാന്ത്രിക സമചതുരം മാത്രമായിട്ടല്ല അത് അറിയപ്പെടുന്നത്. അതിന്‌ തികച്ചും ഒരു ‘മാന്ത്രിക’ പരിവേഷം ഉണ്ട്. മാന്ത്രിക സിദ്ധികളുള്ള, ഫലം തരുന്ന ‘സീതാചക്രം’ എന്താണെന്ന് നമുക്ക് പരിശോധിക്കാം. പുരാണങ്ങളിലും പുരാതന ഗ്രന്ഥങ്ങളിലും പുരാതന ക്ഷേത്രശിലകളിലുമൊക്കെ സീതാചക്രം രേഖപ്പെടുത്തിയിട്ടു ണ്ടത്രെ.
കൂടുതൽ അറിയാൻ സന്ദർശിക്കുക: CLIC
K on the Address Below

International Women's Day 2014

International Women's Day 2014

International Women's Day 2014

International Women's Day 2014

Wednesday, 5 March 2014

ANNUAL MEET

A photo-repot of the annual meet of SNS