Friday, 6 August 2010

അനുശോചിച്ചു


എസ്‌. എന്‍. എസ്‌. മണ്ണംപേട്ടയുടെ സജീവ പ്രവര്‍ത്തകനും രക്ഷാധികാരിയുമായിരുന്ന എടാട്ട്‌ നാരായണന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. 2010 ആഗസ്ത്‌ 4 ന്‌ വൈകീട്ട്‌ 7 മണിക്ക്‌ എസ്‌. എന്‍. എസ്‌. നഗറില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ പ്രസിഡണ്റ്റ്‌ ശ്രീ പി. അരവിന്ദാക്ഷന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രടറി എ. വിശ്വനാഥന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി. അജിത (കോസ്റ്റ്‌ ശ്രീധരപുരം ), എന്‍. രാമകൃഷ്ണന്‍ (ശ്രീധരപുരം നായര്‍ സമാജം ), കെ. ഗീത (ശ്രീധരപുരം മഹിളാ സമാജം ), പി. നാരായണന്‍ നായര്‍ , പി. ശങ്കരന്‍ നായര്‍, പി. ശിവദാസ്‌ മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

No comments:

Post a Comment