വാർഷികം അനുമോദനം
പഠനോപകരണവിതരണം
ശ്രീധരപുരം നായർ സമാജത്തിന്റെ വാർഷികം2013 ആഗസ്ത് 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3-30 ന് മണ്ണംപേട്ട എസ്. എൻ. എസ്. നഗറിൽ ചേരുന്നു.
വിവിധ പൊതുപരീക്ഷകളിൽ പ്രശസ്തവിജയം കൈവരിച്ച പ്രതിഭകൾക്കുള്ള അനുമോദനവും പുരസ്കാരവിതരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തുന്ന ഈ യോഗത്തിൽ സാമുദായിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു. യോഗത്തിലേക്ക് ഏവർക്കും സ്വാഗതം. താങ്കൾക്ക് സർവ്വൈശ്വര്യങ്ങളും ഭവിക്കട്ടെ.
എ. വിശ്വനാഥൻ
സെക്രട്ടറി
No comments:
Post a Comment