എടാട്ട് നാരായണൻ നായർ അനുസ്മരണം
എടാട്ട് നാരായണൻ നായർ
എസ്. എന്‍. എസ്. മണ്ണംപേട്ടയുടെ സജീവ പ്രവര്‍ത്തകനും
രക്ഷാധികാരിയുമായിരുന്നു എടാട്ട് നാരായണൻ നായർ . സെക്രടറി എ. വിശ്വനാഥന്‍ , പി. അജിത (കോസ്റ്റ് ശ്രീധരപുരം ), എന്‍. രാമകൃഷ്ണന്‍ (ശ്രീധരപുരം
നായര്‍ സമാജം ), കെ. ഗീത (ശ്രീധരപുരം മഹിളാ സമാജം ), പി. നാരായണന്‍ നായര്‍ , പി. ശിവദാസ് മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

No comments:
Post a Comment