Sunday, 10 March 2013

വാർഷിക പൊതുയോഗം


ശ്രീധരപുരം നായർ സമാജത്തിന്റെ വാർഷിക പൊതുയോഗം 2013 മാർച്ച്‌ 31​ന് രാവിലെ 10 മണിക്ക്‌ എസ്‌. എൻ. എസ്‌. ഹാളിൽ ചേരുന്നു.
അജണ്ട: വാർഷിക കണക്കവതരണം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ, ഭാവിപരിപാടികൾ, മുതലായവ. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥി ക്കുന്നു.
സെക്രട്ടറി


No comments:

Post a Comment