Saturday, 10 April 2010

പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

ശ്രീധരപുരം നയര്‍ സമാജത്തിണ്റ്റെ 2010 മാര്‍ച്ച്‌ 31 ന്‌ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. അവരുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു.

No comments:

Post a Comment